നെല്ലിക്കുന്ന് കടപ്പുറത്തെ നബീസ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറത്തെ നബീസ (76) അന്തരിച്ചു. പരേതരായ അബ്ദുല്‍ റഹ്‌മാന്‍മൈന-ആയിഷ ദമ്പതികളുടെ
മകളാണ്. മക്കള്‍: മുഹമ്മദലി നെല്ലിക്കുന്ന് (മാപ്പിളപ്പാട്ട് ഗാന രചയിതാവ്), നജ്മുന്നീസ (ചൗക്കി), നസീമ (ദുബായ്). മരുമക്കള്‍: നൂര്‍ജഹാന്‍ (പൂച്ചക്കാട്), അബ്ദുള്ള (മജല്‍), യൂസഫ് (തൃക്കരിപ്പൂര്‍). സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, സുഹ്‌റ, പരേതരായ ആമു, മൂസക്കുഞ്ഞി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page