മഞ്ചേശ്വരം, പാവൂരില്‍ പുള്ളിമുറി; 59500 രൂപയുമായി 7 പേര്‍ അറസ്റ്റില്‍
കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാവൂര്‍, തച്ചിറപ്പദവിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 59500 രൂപയുമായി ഏഴു പേരെ അറസ്റ്റു ചെയ്തു. മുളിഞ്ച, കോടിബയലിലെ ഫൈസാന്‍ മന്‍സിലില്‍ അബ്ദുള്ള മമ്മൂഞ്ഞി സന്തോടി(61), മംഗ്‌ളൂരു മുടിപ്പു, ബോളിയാര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിനു സമീപത്തെ അബ്ദുല്‍ റഹ്‌മാന്‍ (41), ബണ്ട്വാളിലെ മാട്‌ല ഹൗസില്‍ ഭാസ്‌കര്‍ (34), ബണ്ട്വാള്‍, റോട്ടിലപ്പദവിലെ നജീര്‍ അഹമ്മദ് (52), ബണ്ട്വാള്‍, ജോഡ്മാര്‍ഗ്ഗിലെ ഷമീര്‍ (46), മഞ്ചേശ്വരം, കുഞ്ചത്തൂര്‍, ശക്തിനഗറിലെ ബിവി രാജ(31), ബണ്ട്വാള്‍ കൈക്കമ്പ, ബിസി …
Read more “മഞ്ചേശ്വരം, പാവൂരില്‍ പുള്ളിമുറി; 59500 രൂപയുമായി 7 പേര്‍ അറസ്റ്റില്‍”