കാസർകോട് ഡയലൈഫ് ഹോസ്പിറ്റലിൽ കിഡ്നി ട്യൂമർ വിജയകരമായി നീക്കം ചെയ്തു
കാസർകോട് : കാസർകോട് ഡയലൈഫ് ഹോസ്പിറ്റലിൽ അപൂർവമായ കിഡ്നി ട്യൂമർ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. റെ നൽ അംഗ്യോമ്യോ ലിപോമ എന്ന സങ്കീർണമായ ട്യൂമർ ബാധിച്ചിരുന്ന 50 വയസുകാരിയുടെ കിഡ്നി സംരക്ഷിച്ചുകൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കാസർകോട് ജില്ലയിൽ ആദ്യമായാണ് കിഡ്നി സംരക്ഷിക്കുന്ന ഈ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗിക്ക് പ്രത്യേകമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സാധാരണ ആരോഗ്യ പരിശോധനകളുടെ ഭാഗമായി നടത്തിയ റൂട്ടീൻ ടെസ്റ്റുകളിലൂടെയാണ് ട്യൂമർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ സ്കാനിംഗുകളും മറ്റ് …
Read more “കാസർകോട് ഡയലൈഫ് ഹോസ്പിറ്റലിൽ കിഡ്നി ട്യൂമർ വിജയകരമായി നീക്കം ചെയ്തു”