ജന്മം നൽകിയ പിതാവിനു കരൾ പകുത്തു നൽകിയ മകൾ; മിർഷാനക്ക് ദേശീയ വേദി സ്നേഹ സമ്മാനം നൽകി
മൊഗ്രാൽ : കരൾ മാറ്റി വെക്കലിലൂടെ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചു വരാനാകൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയ മൊഗ്രാൽ വലിയനാങ്കിയിലെ അബ്ദുൽ മുനീറിനു മകൾ മാർഷാന സ്വന്തം കരൾ പകുത്തു നൽകി. മിർഷാനയുടെ സ്നേഹമസൃണമായ സമർപ്പണത്തെ,മനുഷ്യ സ്നേഹത്തിന്റെ മഹനീയ മാതൃകയെന്നു ദേശീയ വേദി പ്രകീർത്തിച്ചു.ഗുരുതരമായ കരൾരോഗം മൂലം ജീവൻ തന്നെ അപകടത്തിലായിരുന്ന പിതാവ് അബ്ദുൽ മുനീറിന്,തന്റെ കരൾ പകുത്ത് നൽകി മിർഷാന ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നു. ജീവൻ നൽകിയ പിതാവിനു സ്വന്തം ജീവൻ പകുത്തു നൽകിയ മകളുടെ …
Read more “ജന്മം നൽകിയ പിതാവിനു കരൾ പകുത്തു നൽകിയ മകൾ; മിർഷാനക്ക് ദേശീയ വേദി സ്നേഹ സമ്മാനം നൽകി”