8 വയസുകാരിയായ മകളെ അമ്മ ഓടുന്ന ട്രെയിന് മുന്നിലേക്ക് വലിച്ചെറിഞ്ഞു
ഭോപ്പാല്‍: എട്ടു വയസുകാരിയായ മകളെ അമ്മ ഓടുന്ന ട്രെയിന് മുന്നിലേക്ക് വലിച്ചെറിഞ്ഞു. മധ്യപ്രദേശിലെ നര്‍മ്മദാപുരം റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞദിവസമാണ് സംഭവം. റെയില്‍വേ സ്‌റ്റേഷനിലെ ക്യാമറില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. അപകടത്തില്‍ തലയ്ക്കും അരയ്ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് എക്സ്പ്രസിനു മുന്നിലേക്കാണ് പെണ്‍കുട്ടിയെ തള്ളിയിട്ടത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി നര്‍മ്മദാപുരത്തെ മലഖേഡി പ്രദേശത്ത് സര്‍ക്കാര്‍ ജീവനക്കാരിയായ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ഭര്‍ത്താവിന്റെ മരണശേഷം യുവതിക്ക് അദ്ദേഹത്തിന്റെ ജോലി ലഭിക്കുകയായിരുന്നുവെന്നാണ് വിവരം. അമ്മയും …
Read more “8 വയസുകാരിയായ മകളെ അമ്മ ഓടുന്ന ട്രെയിന് മുന്നിലേക്ക് വലിച്ചെറിഞ്ഞു”