ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു
കാസർകോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു. കാസർകോട് കറന്തക്കാട്ടെ ആർ.വിജയ (47 ) ആണ് മരിച്ചത്. കാസർകോട് കോ – ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റിക്ക് കീഴിൽ മല്ലികാർജുന ക്ഷേത്രത്തിന് സമീപമുള്ള സൂപ്പർ ബസാറിൽ കഴിഞ്ഞ മൂന്ന് വർഷത്തോളമായി സഹായിയായി പ്രവർത്തിച്ചു വരികയായിരുന്നു. നിലവിൽ കാസർകോട് ഉമ ആസ്പത്രിക്ക് സമീപമുള്ള വാടക ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് കടയിൽ നിന്ന് ക്വാർട്ടേഴ്സിലേക്ക് നടന്ന് പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ …
Read more “ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു”