ടെക്സസിലെ വാക്കോയിൽ വൻ മയക്കുമരുന്ന് വേട്ട: 500 പൗണ്ടിലധികം (ഏകദേശം 227 കിലോ) ലഹരിവസ്തുക്കൾ പിടികൂടി

പി പി ചെറിയാൻ

ടെക്സാസ് : ടെക്സസിലെ വാക്കോയിൽ നടത്തിയ പരിശോധനയിൽ 500 പൗണ്ടിലധികം (ഏകദേശം 227 കിലോ) മയക്കുമരുന്ന് (480 പൗണ്ട് മെത്താംഫെറ്റാമൈൻ 40 പൗണ്ട് ബ്ലാക്ക് ടാർ ഹെറോയിൻ).ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പിടികൂടി.

വ്യാഴാഴ്ച പുലർച്ചെ 2:30-ന് ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് ഒരു വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

പരിശോധനയ്ക്കിടെ ‘കർമ്മ’ എന്ന പോലീസ് നായ മയക്കുമരുന്നിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതാണ് വലിയ വേട്ടയ്ക്ക് വഴിയൊരുക്കിയത്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page