കാസര്‍കോട്: പൗരപ്രമുഖനും ദീര്‍ഘകാലം മല്ലം ജമാഅത്ത് പ്രസിഡണ്ടുമായിരുന്ന ആമു മുണ്ടപ്പള്ളം (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: അലിമുണ്ടപ്പള്ളം(കരാറുകാരന്‍), അബ്ദുല്‍ സക്കീര്‍, അബ്ദുള്ളക്കുഞ്ഞി(ബഹ്‌റൈന്‍), സുഹ്‌റ, നംഷീന. മരുമക്കള്‍: അബ്ദുല്‍ റഹ്‌മാന്‍ (നാട്ടക്കല്‍), നൗഷീര്‍ (അടുക്കത്തുബയല്‍), നുസ്രത്ത്, സബീന, ജസീന. സഹോദരങ്ങള്‍: നഫീസ, അബ്ദുല്‍ റഹ്‌മാന്‍, പരേതരായ അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ, മറിയാമ്മ, ദൈനബി, കുഞ്ഞാമിന, ഉമ്മാലിമ്മ.





