കെ എസ് ഇ ബി പെൻഷനേഴ്സ് കൂട്ടായ്മ ഐക്യദാർഢ്യസദസ്സ് നടത്തി

കാസർകോട്: കെ എസ് ഇ ബി പെൻഷനേഴ്സ് കൂട്ടായ്മ വൈദ്യുതി ഭവന് മുന്നിൽ ഐക്യദാർഢ്യ സദസ് നടത്തി. വിവിധ കാലയളവുകളിലെ കരാറുകളിലൂടെ പെൻഷൻകാരും, ജീവനക്കാരും ആ ർജിച്ചെടുത്തിട്ടുള്ള അവകാശങ്ങളും, ആനൂകൂല്യങ്ങളും നിക്ഷേധിക്കുന്നതിനെ തിരെ നിയമ-സമര പോരാട്ടങ്ങൾക്ക്സദസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ ഈയിടെ നൽകിയ ക്ഷാമബത്തയും, ക്ഷാമാ ശ്വാസവും കെ എസ് ഇ ബി ലിമിറ്റഡ് ലെ പെൻഷൻകാർക്കും, ജീവനക്കാർക്കും നിക്ഷേധിക്കുന്നതിൽസദസ്സ് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ്‌പി കുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി സുരേശൻ,രാഘവൻ കുളങ്ങര, എം രാധാകൃഷ്ണൻ, .എം ബാലചന്ദ്രൻ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page