മൈക്രോ ഫിനാൻസ് തട്ടിപ്പ് അന്വേഷണം വീണ്ടും: വെള്ളാപ്പള്ളിയെ വിജിലൻസ് ചോദ്യം ചെയ്തു
ചേർത്തല : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ വിജിലൻസ് സംഘം ചോദ്യം ചെയ്തു . ക്രൈം ബ്രാഞ്ച് കൊച്ചി യൂണിറ്റ് എസ് പി എസ് ശശിധരന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്. ബുധനാഴ്ച കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. 2016 ൽ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിലാണ് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് വിജിലൻസ് കേസെടുത്തത്. സംഘം മൈക്രോ ഫിനാൻസുമായി …
Read more “മൈക്രോ ഫിനാൻസ് തട്ടിപ്പ് അന്വേഷണം വീണ്ടും: വെള്ളാപ്പള്ളിയെ വിജിലൻസ് ചോദ്യം ചെയ്തു”