മുളിയാര്‍ ബെള്ളിപ്പാടിയിലെ ബി ചനിയാറു അന്തരിച്ചു

ബോവിക്കാനം: മുളിയാര്‍ ബെള്ളിപ്പാടിയിലെ ബി ചനിയാറു (78)അന്തരിച്ചു. പരേതനായ കൊറഗയുടേയും ചോയിച്ചിയുടേയും മകളാണ്. ഭര്‍ത്താവ്: പരേതനായ ബാബു. മക്കള്‍: ബി ചന്ദ്രന്‍, ബി പ്രഭ, ബി രേഖ. മരുമക്കള്‍: എച്ച് മീനാക്ഷി, പി ജയാനന്ദന്‍, സി എച്ച് ശ്രീധരന്‍. സഹോദരങ്ങള്‍: പരേതയായ ചോമാറു(കുണിയേരി), കമല(ദേലംപാടി കൊട്ടിയാടി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page