ബദിയഡുക്ക: കേരള ബാങ്ക് റിട്ട. മാനേജര്‍ ബദിയഡുക്ക, ചേര്‍ക്കൂഡ്‌ലുവിലെ ശിവരാമ മണിയാണി (67) അന്തരിച്ചു.
ഭാര്യ: പരേതയായ നളിനാക്ഷി. മക്കള്‍: ഡോ. ഷൈന രാജേഷ്, ഡോ. അനുരാധ, സൂര്യ നാരായണ (എഞ്ചി. ബാംഗ്ലൂരു). മരുമക്കള്‍: രാജേഷ് അഗല്‍പ്പാടി (അധ്യാപകന്‍ നവജീവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെര്‍ഡാല, അശ്വത് ആലട്ടി (എഞ്ചി. ബംഗ്‌ളൂരു). സഹോദരങ്ങള്‍: കേളു മണിയാണി, കുഞ്ഞമ്പു മണിയാണി, ശ്രീദേവി, ഗോപി, ലക്ഷ്മി, പരേതരായ ബെല്‍ത്തമ്മ, സരസ്വതി.







