കാസര്‍കോട്: ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനത്തിനും ആസ്‌ക് ഉത്സവിനും കൊടിയേറി. ക്ലബ്ബ് പ്രസിഡണ്ട് സിദ്ദിഖ് എം പതാക ഉയര്‍ത്തിയതോടെ വിപുലമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
അബ്ദുറഹ്‌മാന്‍ എസ് എ, നാസര്‍, ഹാജി കെ എം. ബഷീര്‍, റഫീഖ് പി കെ, റിയാസ് ടി എ, കാദര്‍, ഹവാസ്, മുസ്തഫ, നിസാര്‍, ലത്തീഫ്, ഹാരിസ് സി എച്ച് എം, റസാക്ക്, ഹക്കീം എം, ആസിഫ് ബി എ, ദാവൂദ്, ഷാഫി, കാദര്‍, റഫീഖ്, സിദ്ദീഖ്, ഗപ്പു സംബന്ധിച്ചു.






