മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം പുന:പ്രതിഷ്ഠാ ബ്ര ഹ്‌മ കലശോത്സവം: അനുബന്ധ പരിപാടികൾക്ക്‌ തുടക്കമായി;രക്ത ദാന ക്യാമ്പ് നടത്തി

കാസർകോട്: പനയാൽ,അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണം കുഴി ക്ഷേത്ര പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം 2026 ഫെബ്രവരിയിൽ വിവിധ പരിപാടികളോടെ നടക്കും. മഹോത്സവത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. നൂറിൽപരം പേർ ജില്ലാ ആശുപപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു. റിട്ട. ഡിവൈഎസ്പി :കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. പ്രേഗ്രാം കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തച്ചങ്ങാട് ആധ്യക്ഷം വഹിച്ചു.
ആഘോഷ കമ്മിറ്റി ജന.കൺവീനർ പി.രാഘവൻ,
ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ നായർ, ശ്രീനിവാസൻ അരവത്ത്, രമ്യ ഗോപാലകൃഷ്ണൻ, കൺവീനർ രാജൻ തച്ചങ്ങാട് , നിർമ്മല കരുവാക്കോട്
സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം: തേജസ്വി യാദവ് സഹോദരി രോഹിണിയെ ചെരുപ്പ് കൊണ്ട് അടിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി; ബീഹാര്‍ രാഷ്ട്രീയത്തില്‍ വീണ്ടും വിവാദം

You cannot copy content of this page