ഡാളസ്സിൽ വൻ മയക്കുമരുന്നു വേട്ട ,ഒരാൾ പിടിയിൽ

പി പി ചെറിയാൻ

ഡാളസ്:ഡാളസിൽവീണ്ടും വൻ മയക്കുമരുന്ന് വേട്ട.രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ 400 പൗണ്ട് (180 കിലോഗ്രാം) മരിജുവാന ഡാളസ് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 47 വയസ്സുകാരനായ സെൻകി ലിൻ എന്നയാളെ അറസ്റ്റ് ചെയ്തു.ഒരു സ്റ്റോറേജ് കേന്ദ്രത്തിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

നഗരത്തിൽ നിന്ന് ഇത്രയധികം മയക്കുമരുന്ന് പിടിച്ചെടുത്തത് വലിയ വിജയമാണെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ് ഡിവിഷൻ കമാൻഡർ മേജർ യാൻസി നെൽസൺ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page