കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ പരേതനായ കണ്ടത്തില്‍ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (95) അന്തരിച്ചു.
മുണ്ടക്കയം പറയരുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മാത്യുജോസഫ്(തൃശൂര്‍), ജോസ്(കാനഡ), ക്ലാരമ്മ(പൈസക്കിരി), ടോം ജോസഫ്, ജോര്‍ജ് (ഇരുവരും കാര്‍ക്കള,), ജെയിംസ്(പുളിങ്ങോം), ഷാന്റി(കളമശ്ശേരി), മിനി(നഴ്‌സിംഗ് സൂപ്രണ്ട് ജനറല്‍ ആശുപത്രി തലശ്ശേരി), സോഫി (മുണ്ടക്കയം), പരേതയായ ജോളി. മരുമക്കള്‍: സുജാത (ചെറുപുഴ), ആലീസ് മാത്തൂര്‍ (ആലക്കോട്), ജോസഫ് പുതിയടം(മേലടുക്കം), കുട്ട്യച്ചന്‍ തോണിക്കുഴി(റിട്ട.ബാങ്ക് മാനേജര്‍ പൈസക്കിരി), ഐസി ഓരത്തേല്‍(കണ്ണൂര്‍), ഡെയ്‌സി കളപ്പുരയ്ക്കല്‍(ചെമ്പേരി), സ്മിത കാരക്കാട്ട്(നെല്ലിയടുക്കം), ബെന്നി പൗലോസ് കീച്ചേരി (ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കളമശ്ശേരി), ഏലിയാസ് അമ്പാട്ട്(റിട്ട.ആര്‍മി ചെമ്മട്ടംവയല്‍), ബിജു പി സാം പടിവാതില്‍ക്കല്‍(മുണ്ടക്കയം).
