പെർള ,കാട്ടുകുക്കെ യിൽ സഹോദരിയുടെ വീട്ടിലേയ്ക്ക് പോയ യുവാവിനെ കാണാതായി

കാസർകോട്: സഹോദരിയുടെ വീട്ടിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി. പെർള ,കാട്ടു കുക്കെ, അരക്കരിയിലെ ജയേഷി(36) നെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സഹോദരിയുടെ വീട്ടിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടർന്ന് മൊബൈൽ ഫോണിൽ വിളിച്ചുവെങ്കിലും സ്വിച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സഹോദരൻ രാകേഷ് നൽകിയ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മയക്കുമരുന്നു-മദ്യക്കടത്തു തുടരുമ്പോള്‍ അതിര്‍ത്തി മേഖലയിലെ എക്‌സൈസ് ഓഫീസില്‍ ഇന്‍സ്‌പെക്ടറില്ല; പുതിയ ഇന്‍സ്‌പെക്ടര്‍ എത്തിയാല്‍ ഓഫീസിലേക്കു കടക്കാന്‍ മാര്‍ഗ തടസ്സവും

You cannot copy content of this page