തുളുനാട് സഹ.സംഘം പ്രകാശ് അമ്മണ്ണായ പ്രസി.

കുമ്പള: തുളുനാട് സഹകരണ സംഘം പ്രസിഡന്റായി പ്രകാശ് അമ്മണ്ണായയെ തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന കെ.എസ് അബ്ദുല്‍ അസീസ് കൊട്ടൂടല്‍ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പു നടന്നത്. ബൈജുരാജു തിരഞ്ഞെടുപ്പു നിയന്ത്രിച്ചു. സിപിഎം നേതാവ് രഘുദേവന്‍ മാസ്റ്റര്‍, കെ.എസ് അബ്ദുല്‍ അസീസ്, ഏരിയാ സെക്രട്ടറി സുബൈര്‍ സി.എ, സുബ്ബണ്ണ ആള്‍വ, ഭരണസമിതി അംഗങ്ങളായ അബ്ദുല്‍ ലത്തീഫ്, ശാലിനി കെ., രമണി, വിനുത, നാരായണ കെ, രാജു സ്റ്റീഫന്‍ ഡിസോസ, മുഹമ്മദ് അഷ്‌റഫ്, മനോജ് കുമാര്‍ സി, കൃഷ്ണപ്പ പൂജാരി സംഘം ജീവനക്കാര്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page