ചെര്‍ക്കള: ചെര്‍ക്കള മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റ് പരേതനായ സി മൊയ്ദീന്‍ കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ അന്തരിച്ചു. മുഹമ്മദ് കുഞ്ഞി, അഹമ്മദ്, അബ്ദുല്‍ റഹിമാന്‍, ഹസൈനാര്‍, സഫിയ, ഗഫൂര്‍, ജലീല്‍, സുബൈര്‍, പരേതയായ നഫീസ അബ്ബാസ്, എന്നിവര്‍ മക്കളാണ്. മരുമക്കള്‍: അബ്ദുല്ല, അബ്ബാസ്, ഖദീജ, ഖൈറുന്നിസ, താഹിറ, റഷീദ, ഫസീല, സമീറ, നിസ. സഹോദരങ്ങള്‍: ദൈനബി, പരേതനായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, അബുല്‍ റഹിമാന്‍,
പരേതയായ ആയിഷ, ഖദീജ, നബീസ.
