ഭാവി സുരക്ഷിതമാക്കുക:കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം

പി പി ചെറിയാൻ

ഗാർലാൻഡ്(ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ്,ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂ ക്കേഷൻ സെന്റർ എന്നിവ സംയുക്തമായി നടത്തിയ സീനിയർ സിറ്റിസൺ ഫോറം വിജ്ഞാനപ്രദമായി.ശനി രാവിലെ 10:30 മുതൽ ബെൽറ്റിലൈനിലുള്ള കേരള അസോസിയേഷൻ ഓഫ് ഡാളസ് ബ്രോഡ്‌വേ ഗാർലൻഡ്കോൺഫ്രൻസ് ഹാളിൽ നടന്ന ഫോറത്തിൽ അസോസിയേഷൻ .പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷ പ്രസംഗം നടത്തി.സെക്രട്ടറി മഞ്ജിത് കൈനിക്കര സ്വാഗതമാശംസിച്ചു

ഭാവി സുരക്ഷിതമാക്കുക, ദീർഘകാല പരിചരണത്തിലെ ഉൾക്കാഴ്ചകളും തന്ത്രങ്ങളും എന്ന വിഷയത്തെകുറിച്ചു കൈൽ ജെ. നട്ട്സനും രോഗ പ്രതിരോധം,അഡ്വാൻസ്ഡ് കെയർ പ്ലാനിംഗ് എന്നിവയെക്കുറിച്ചു ഡോ. സിനി പൗലോസ് ക്ലാസ്സുകൾക്ക് നേത്ര്വത്വം നൽകി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page