കാസര്‍കോട്: പട്ടാജെയിലെ ചന്ദ്ര(59) അന്തരിച്ചു. മാസങ്ങളോളമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: മാലതി. മക്കള്‍: രമ്യ, രഞ്ജിത്ത് കുമാര്‍, രാജേഷ് കുമാര്‍.
മരുമക്കള്‍: രതീഷ്, ദേവിക. സഹോദരങ്ങള്‍: രാമ പട്ടാജെ(അംബേദ്കര്‍ വിചാര്‍ വേദി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്), ഗണേശ് പട്ടാജെ.
