പിലിക്കോട് എരവിലിലെ മുന്‍ ജയില്‍ ഹെഡ് വാര്‍ഡര്‍ എന്‍.പി ശ്രീധരന്‍ നമ്പി അന്തരിച്ചു

ചെറുവത്തൂര്‍: പിലിക്കോട് എരവിലിലെ മുന്‍ ജയില്‍ ഹെഡ് വാര്‍ഡര്‍ എന്‍.പി ശ്രീധരന്‍ നമ്പി(81) അന്തരിച്ചു
ജയില്‍ വകുപ്പിന്റെ ഔദ്യോഗിക അന്ത്യോപചാരത്തിന് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് സംസ്‌കാരം നടക്കും. പുത്തിലോട്ട് മാപ്പിടച്ചേരി ക്ഷേത്രം മന്നന്‍ ആണ്. പരേതരായ കൊട്ടുക്കര മാധവന്‍ നമ്പിയുടെയും, എന്‍.പി സരസ്വതി അമ്മയുടെയും മകനാണ്. ഭാര്യ: പി. വി പത്മാവതി. മക്കള്‍: പി.വി ശ്രീലത, പി.വി സിന്ധു. മരുമക്കള്‍: പി. വേണുഗോപാലന്‍ നായര്‍, പടിഞ്ഞാറ്റം കൊവ്വല്‍, സി ഗംഗാധരന്‍ നായര്‍(കുണ്ടുവാടി). സഹോദരങ്ങള്‍: എന്‍.പി നാരായണി അമ്മ, എന്‍.പി ഭാസ്‌കരന്‍ നമ്പി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page