വീട്ടില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു

കാസര്‍കോട്: വീണ് പരിക്കേറ്റ യുവാവ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. കരിവേടകം സ്വദേശി ബാബുവാ(46)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ വച്ചാണ് വീണ് പരിക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരേതനായ വെളുത്തന്റെയും പുത്തരച്ചിയുടെയും മകനാണ്. ഓമനയാണ് ഭാര്യ. സഹോദരങ്ങള്‍: മണി, ബിന്ദു, രോഹിണി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page