കൊലക്കേസ് പ്രതി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു

ആലപ്പുഴ:യുവതിയെ കുത്തിക്കൊന്ന കേസിൽ ജീവപര്യന്തം തടവ് ശിക്ഷക്കു . വിധിക്കപ്പെട്ട 55 കാരൻ പരോളിലിറങ്ങി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു .വള്ളിക്കുന്നം കാമ്പിശ്ശേരിയിൽ 2022 യിൽ യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതി ഭരണിക്കാവിലെ പ്രിൻസ് ആണ് ആത്മഹത്യ ചെയ്തത്.പരോൾ കഴിഞ്ഞു ശനിയാഴ്ച തിരുവനന്തപുരം സെൻട്രൽ ജയിലിൽ തിരിച്ചെത്തേണ്ടതായിരുന്നു.എന്നാൽ പ്രതി ജയിലിലെത്താതിരുന്നതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page