നിരവധി അബ്കാരി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

കാസർകോട്: നിരവധി അബ്കാരി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയിൽ. ചെർക്കളയിലെ എസ്.ഷാജഹാ( 43 ) നെയാണ് റെയ്ഞ്ച് ഇൻസ്പെക്ടർ ജെ ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർ ന്മാരായ സജിത്ത്കുമാർ, അബ്ദുൽ അസീസ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page