എലിവിഷം അകത്തു ചെന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച വീട്ടമ്മ മരിച്ചു

കാസർകോട്: എലിവിഷം അകത്ത് ചെന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വീട്ടമ്മ മരണപ്പെട്ടു. പുല്ലൂര്‍ മരുതോട് സ്വദേശി പരേതനായ കെ.വി.കുഞ്ഞിരാമ പൊതുവാളുടെ ഭാര്യ കെ.ഓമന(65)ആണ് മരിച്ചത്. എലിവിഷം കഴിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. മക്കള്‍: ഷൈനി, ശാലിനി, സജിത. മരുമക്കള്‍: അരവിന്ദാക്ഷന്‍, ഹരീന്ദ്രന്‍, പ്രദീപന്‍. സഹോദരങ്ങള്‍: കുമാരന്‍, നളിനി, കാര്‍ത്യായനി, കമല, പരേതനായ ഗംഗാധരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട് ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ല, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്നും ആവശ്യം: അവഗണനക്കെതിരെ പ്രക്ഷോഭത്തിനു സംഘടനകള്‍

You cannot copy content of this page