കാസര്‍കോട്: ബേക്കല്‍, ഹോട്ടല്‍വളപ്പിലെ മത്സ്യത്തൊഴിലാളി സത്യന്‍ (65) തൂങ്ങി മരിച്ചു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു.
ഭാര്യ: പ്രേമ. മക്കള്‍: സീമ, സഞ്ജയ്, സൈജ. മരുമക്കള്‍: നിഷാന്ത്, സൈമ. സഹോദരങ്ങള്‍: ശങ്കരന്‍, അമ്പാടി, സുരേശന്‍.