കുമ്പള, ചേടിമൂലയിലെ പി. മുഹമ്മദ് അന്തരിച്ചു

 

കാസര്‍കോട്: കുമ്പള, ചേടിമൂലയിലെ പി. മുഹമ്മദ് (67) അന്തരിച്ചു. സുല്‍ത്താന്‍ ജ്വല്ലറി ഉടമ അബ്ദുല്‍ റൗഫിന്റെ സഹോദരീ ഭര്‍ത്താവാണ്.
ഭാര്യ: റംലാബി. മക്കള്‍: അബ്ദുല്‍ റിയാസ് (ഡയറക്ടര്‍, സുല്‍ത്താന്‍ ഗോള്‍ഡ് ബംഗ്‌ളൂരു), ആയിഷത്ത് റുബ. മരുമകള്‍: ഷൗഹാന. സഹോദരങ്ങള്‍: ഹമീദ്, ആയിഷ, മുംതാസ്.
ഖബറടക്കം ബുധനാഴ്ച വൈകുന്നേരം കുമ്പള ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page