കാസർകോട്: ആലൂരിലെ പരേതരായ അഹമ്മദ് – ആസിയമ്മ ദമ്പതികളുടെ മകള്‍ സഫിയ (45) അന്തരിച്ചു. ഭര്‍ത്താവ്: മഹമൂദ് ഉപ്പള. മക്കള്‍: ഇസ്മത്ത്(എല്‍.എല്‍.ബി. അവസാന വര്‍ഷ വിദ്യാര്‍ഥിനി, എസ്.ഡി.എം. ലോ കോളേജ് മംഗളൂരു), ഇഖ്ബാല്‍(പ്ലസ് വണ്‍ വിദ്യാര്‍ഥി, ജി.എച്ച്.എസ്.എസ്.ഷിറിയ). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ റഹ്‌മാന്‍ ആലൂര്‍(റിപ്പോര്‍ട്ടര്‍, വീക്ഷണം), ഖാലിദ്, റുഖിയ, ജമീല, പരേതനായ അഷ്‌റഫ്.
