കാസർകോട്: കുഴഞ്ഞുവീണ ഓട്ടോ ഡ്രൈവർ മരിച്ചു. ചെമ്മട്ടംവയൽ അടമ്പിലെ മോഹനൻ എന്ന നിട്ടൂർ
പ്രകാശൻ (50) ആണ് മരിച്ചത്.
കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവറായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് വെച്ച് ഹൃദയാഘതത്തെ തുടർന്ന് കുഴഞ്ഞ് വീണ പ്രകാശനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. .
പരേതരായ പാറക്കണ്ടത്തിൽ തമ്പാൻ പൊതുവാളുടേയും നിട്ടൂർ കുഞ്ഞിപ്പെണ്ണ് അമ്മയുടേയും മകനാണ്. ഭാര്യ: സതീദേവി. മക്കൾ: മഞ്ജിമ മോഹൻ, ദേവാഞ്ജന ( ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ഗംഗാധരൻ, ദാക്ഷായണി, ശോഭ, മുരളി, ശ്രീജ.