പാക്കത്ത് കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കര, പാക്കം, കോതറമ്പം വളപ്പില്‍ ശങ്കരന്‍ (58)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ ശങ്കരനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
ഭാര്യ: ഗീത (ഹരിതകര്‍മ്മ സേനാംഗം പള്ളിക്കര പഞ്ചായത്ത്). മക്കള്‍: ശരത്ശങ്കര്‍, ശ്യാംശങ്കര്‍. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ബാലാമണി (കുണ്ടംകുഴി), ഭാസ്‌കരന്‍(ഓട്ടോ ഡ്രൈവര്‍, പെരിയ), ജയചന്ദ്രന്‍, അശോകന്‍, പരേതയായ പ്രീത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page