വഴിയില്‍ കട്ട ഇറക്കിയതിലുള്ള വിരോധം; സഹോദരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച ജ്യേഷ്ഠന്‍ അറസ്റ്റില്‍

കാസര്‍കോട്: സഹോദരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച ജ്യേഷ്ഠന്‍ അറസ്റ്റില്‍. പനത്തടി കുണ്ടുപ്പള്ളി സ്വദേശി കെവി നാരായണന്‍ (45)നെയാണ് ജ്യേഷ്ഠന്‍ ഗംഗാധരന്‍(49) തലയിലേക്ക് കല്ലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വീട് പണിക്കാവശ്യത്തിനായി വഴിയില്‍ കട്ട ഇറക്കിയതിലുള്ള വിരോധമാണ്
അക്രമത്തിന് കാരണം. ഈ മാസം 28 ന് വൈകീട്ടാണ് സംഭവം. ഗംഗാധരനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍

You cannot copy content of this page