കാസര്‍കോട്: ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം നെല്ലിയടുക്കം കാറളം സ്വദേശി രത്‌നാകരന്‍ നമ്പ്യാര്‍ (62) ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയ്ക്കാണ് തറവാട്ട് വളപ്പിലെ റബര്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പരേതരായ ചെറക്കര ചന്തുകുട്ടി നായരുടെയും നരന്തട്ട കാര്‍ത്ത്യായനിയുടെയും മകനാണ്. ഭാര്യ: പരേതയായ പ്രശാന്തി. ഏക മകന്‍ നന്ദ കിഷോര്‍. സഹോദരങ്ങള്‍: ദാമോദരന്‍ നമ്പ്യാര്‍, ചന്ദ്രമതി(ക്ലായിക്കോട്), സുമതി (എടത്തോട്), പുഷ്പ (വട്ടകല്ല്), പരേതരായ ശാന്ത.
