കണ്ണൂര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പര്‍

0
59

കണ്ണൂര്‍ ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി കലക്ടറേറ്റില്‍ സംയോജിത കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട മെഡിക്കല്‍ സേവനങ്ങള്‍, ആംബുലന്‍സ് സംവിധാനങ്ങള്‍, കൗണ്‍സലിംഗ് സൗകര്യങ്ങള്‍, സംശയ ദൂരീകരണം തുടങ്ങിയ ഏത് സേവനങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.

കണ്‍ട്രോള്‍ റൂം നമ്പര്‍ 0497 2700194, 0497 2713437

1. COVID 19 നിയന്ത്രണ വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട്, പോലീസ് ഇടപെടേണ്ട ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായാൽ ഉടനടി വിവരം അറിയിക്കാനായി
നമ്പർ : 9400066061

2. അതിർത്തിയിൽ Issues ഉണ്ടായാൽ ഉടനടി തരണം ചെയ്യാൻ ബന്ധപ്പെടേണ്ട
നമ്പർ : 9400066062

3. ആരെങ്കിലും Home Isolation നിബന്ധനകൾ പാലിക്കാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽ പെട്ടാൽ അറിയിക്കേണ്ട നമ്പർ : 9400066063

4. ഇതര സംസ്ഥാനക്കാർ, കേരളീയർ ഇതര സംസ്ഥാനത്തിൽ പെട്ടു പോയത്, വിദേശികളുടെ പ്രശ്നങ്ങൾ ഇവ പരിഹരിക്കാനായി നമ്പർ: 9400066064

5. ഗതാഗത സൗകര്യവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നമ്പർ : 9400066070

ഇവയെല്ലാം കണ്ണൂർ കലക്ടറേറ്റില്‍ 24×7 പ്രവർത്തനം നടത്തുന്നു.

NO COMMENTS

LEAVE A REPLY