പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു Thursday, 10 April 2025, 11:33
പിണങ്ങിക്കഴിയുന്ന ഭാര്യയോടുള്ള വിരോധം; മകളെയും ഭാര്യാമാതാവിനെയും സഹോദരിയെയും വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി Wednesday, 2 April 2025, 10:18
‘താൻ ജീവനൊടുക്കുകയാണ്, കുട്ടികളെ സംരക്ഷിക്കണം’; എട്ടു മാസം ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ Tuesday, 1 April 2025, 9:27
ബന്ധുവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു Wednesday, 26 March 2025, 8:05
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ച സംഭവത്തിൽ ജയിലിലായ പ്രതി തൂങ്ങിമരിച്ച നിലയിൽ Monday, 17 March 2025, 6:41
പത്താംക്ലാസ് വിദ്യാര്‍ഥി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ Saturday, 15 March 2025, 16:40
മടിക്കൈയില്‍ ഗൃഹനാഥന് എലിവിഷം കഴിച്ച് മരിച്ചു; രണ്ടരമാസത്തിനുള്ളില്‍ നിരവധി പേരുടെ ജീവനെടുത്ത് എലിവിഷം എന്ന വില്ലന്‍ Saturday, 15 March 2025, 10:29
ഇ കെ നായനാരുടെ വേഷം ചെയ്യാൻ സിപിഎം സമ്മേളന നഗരിയിലേക്കെത്തിയ പയ്യന്നൂരിലെ ദൃശ്യ കലാകാരൻ തൂങ്ങിമരിച്ച നിലയിൽ Saturday, 8 March 2025, 6:39
വിവാഹിതയാണെന്ന് മറച്ചുവെച്ച് തന്നെ ചതിച്ചു; സിഐഎസ് എഫ് ഉദ്യോഗസ്ഥക്കെതിരെ ആരോപണം, ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു Tuesday, 4 March 2025, 8:54
‘ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ല, ദയവായി ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണം, അവരും ഏകാന്തത അനുഭവിക്കുന്നുണ്ട്’; വീഡിയോ ചിത്രീകരിച്ച് യുവാവ് ജീവനൊടുക്കി Friday, 28 February 2025, 16:51
മുതലമടയില്‍ പത്താംക്ലാസുകാരിയും ബന്ധുവായ യുവാവും തൂങ്ങിമരിച്ച നിലയിൽ, പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത Friday, 28 February 2025, 6:34
മകനും ഭാര്യയും കളിയാട്ടത്തിനു പോയ സമയത്ത് വയോധിക തീ കൊളുത്തി മരിച്ചു; സംഭവം അണങ്കൂര്‍, എംജി കോളനിയില്‍ Tuesday, 25 February 2025, 11:22
മൃതദേഹങ്ങൾ വ്യത്യസ്ത മുറികളിൽ, 4 ദിവസത്തിലേറെ പഴക്കം; അമ്മയുടെ മൃതദേഹത്തിൽ പൂക്കൾ വിതറിയ നിലയിൽ; കാക്കനാട് കമ്മീഷണറുടെയും കുടുംബത്തിന്റെയും മരണം ആത്മഹത്യയെന്ന് പൊലീസ്, ഹിന്ദിയിൽ എഴുതിയ കുറിപ്പ് കണ്ടെത്തി Friday, 21 February 2025, 6:47