Tag: school

‘ഞാന്‍ മാട്ടൂല്‍ ജോസ്, ഞാനാണ് ഇവിടെ കട്ടത്’; സ്‌കൂളിലെ മുട്ടകള്‍ കൊണ്ടുപോകുന്നതിന് മുമ്പ് കള്ളന്‍ ഡയറികുറിപ്പും എഴുതി വച്ചു

കണ്ണൂര്‍: ‘ഞാന്‍ മാട്ടൂല്‍ ജോസ്, ഞാനാണ് ഇവിടെ കട്ടത്’ അടിയില്‍ ഒരു ശരി ചിഹ്നവും…ചെറുകുന്ന് പള്ളക്കരയിലെ എഡിഎല്‍പി സ്‌കൂളില്‍ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവര്‍ന്ന കള്ളന്‍ മേശപ്പുറത്തിരുന്ന ഡയറിയിലാണ് ഇങ്ങനെ കുറിപ്പെഴുതി

തുടര്‍ച്ചയായി സ്‌കൂള്‍ അവധി കള്ളന് അനുഗ്രഹമായി; സ്‌കൂളില്‍ നിന്ന് 40 മുട്ടകള്‍ മോഷണം പോയി; കൊണ്ടുപോയത് കുട്ടികള്‍ക്ക് പാകം ചെയ്ത് നല്‍കാനായി സൂക്ഷിച്ച മുട്ടകള്‍

  കണ്ണൂര്‍: തുടര്‍ച്ചയായി സ്‌കൂളിന് അവധി കള്ളന് അനുഗ്രഹമായി. സ്‌കൂള്‍ ഓഫീസ് കുത്തിത്തുറന്ന കള്ളന്‍ കുട്ടികള്‍ക്ക് നല്‍കാനായി പാകം ചെയ്ത 40 മുട്ടകള്‍ മോഷ്ടിച്ചു. ഡയറിയില്‍ സൂക്ഷിച്ച 1800 രൂപയും ഭണ്ഡാരം പൊളിച്ച തുകയും

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ച; ഹെഡ്മിസ്ട്രസിന്റെ മുറി കുത്തി തുറന്നു

കാസർകോട്: നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ കവർച്ച. വെള്ളിയാഴ്ച പുലർച്ചയാണ് കവർച്ച നടന്നതെന്ന് കരുതുന്നു. രാവിലെയാണ് കവർച്ച നടന്നതായി മനസ്സിലായത്. ഹെഡ്മിസ്ട്രസ്റ്റിന്റെയും ഓഫീസിന്റെയും പൂട്ടുകൾ തല്ലിപ്പൊളിച്ചനിലയിലായിരുന്നു. ഹെഡ്മിസ്ട്രസിന്റെ ഓഫീസിന്റെ പൂട്ടു പൊളിച്ചാണ് കള്ളൻ അകത്തു

സ്‌കൂളുകളിലെ മിനി സ്റ്റോറുകള്‍; വ്യാപാര മേഖല പ്രതിസന്ധിയിലേക്കെന്ന്

കാസര്‍കോട്: സ്വകാര്യ സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പഠനോപകരണങ്ങളും സ്റ്റേഷനറി സാധനങ്ങളും വില്‍പ്പന നടത്തുന്നതിനാരംഭിച്ച മിനി സ്‌റ്റോറുകള്‍ക്കെതിരെ വ്യാപാരികള്‍ പ്രതിഷേധം ഉയരുന്നു.ജില്ലയിലെ മിക്ക സ്വകാര്യ സ്‌കൂളുകളിലും കോളേജുകളിലും ഷൂ, ബാഗ്, കുട, പെന്‍സില്‍, ചീപ്പ് തുടങ്ങിയ

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; പത്ത് കുട്ടികൾക്ക് പരിക്ക്

കാസർകോട് :  സ്കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാസർകോട് കറന്തക്കാട് രാവിലെയാണ് അപകടമുണ്ടായത്.എ.സ്‌.കെ ഫാത്തിമ സദ (6), നിസ്‌ള ഫാത്തിമ(12), ഇസ്‌നാബിന്‍ദ്‌ റഷീദ്‌ (12), ആയിഷ നൗരിന്‍ (6),

You cannot copy content of this page