Tag: modi

സഹജീവി സ്‌നേഹവുമായി പ്രധാനമന്ത്രി വയനാട്ടിലെ ദുരന്തഭൂമിയില്‍; പ്രഖ്യാപനത്തിനു കാതോര്‍ത്ത് കേരളം

കല്‍പ്പറ്റ: നാനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം തുടങ്ങി. ശനിയാഴ്ച രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ എന്നിവര്‍ ചേര്‍ന്നു

വയനാട് ഉരുള്‍പൊട്ടല്‍; കേന്ദ്രം എല്ലാ സഹായവും നല്‍കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വയനാട്ടിലുണ്ടായ ഭയാനകമായ ഉരുള്‍പൊട്ടലിലും കെടുതിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി അതീവ ദുഃഖം പ്രകടിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു സൈനിക ഹെലികോപ്ടറുകളും സൈനികരെയും അയച്ചു. അടിയന്തര സഹായം കേരളത്തിനു പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ഉരുള്‍പൊട്ടലിനെക്കുറിച്ചു മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും രക്ഷാപ്രവര്‍ത്തനം

കാസര്‍കോട് റെയില്‍വേ 24.53 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനം, റെയില്‍വേ രംഗത്ത് പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന് പ്രധാനമന്ത്രി

കാസര്‍കോട്: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ 24.53 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാന മന്ത്രി നരേന്ദ്രമോദി റിമോട്ട് ബട്ടണ്‍ അമര്‍ത്തി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ

സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തു; കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ലെന്നു പ്രധാനമന്ത്രി

മണിപ്പൂര്‍: മണിപ്പൂരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഹെരദാസ് എന്നയാളാണ് മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നും അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. വിഡിയോ

You cannot copy content of this page