പുലിഭീതി ഒഴിയാതെ നാടും നാട്ടുകാരും; കൊളത്തൂര്‍, പാണ്ടിക്കണ്ടത്ത് ആടിനെയും പെരിയ, പുളിക്കാലില്‍ തെരുവു പട്ടിയെയും പുലി പിടിച്ചു, ഇരിയണ്ണിയില്‍ ഇരയായത് കാട്ടുപോത്തിന്റെ കുഞ്ഞ് Saturday, 1 March 2025, 10:52
അമ്പലത്തറയില്‍ തെരുവുനായയെ പുലി കൊന്നുതിന്ന നിലയില്‍; നാട്ടുകാര്‍ ഭീതിയില്‍, തട്ടുമ്മലില്‍ എത്തിയത് മീങ്ങോത്ത് കണ്ട അതേ പുലിയെന്നു സംശയം Friday, 21 February 2025, 12:12
കൊട്ടംകുഴി, ഒയക്കോലില്‍ വീണ്ടും പുലി; നായയെ പിടികൂടാന്‍ ശ്രമം, വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ പുലി ഓടിപ്പോയി Wednesday, 8 January 2025, 14:45
ഇരിയണ്ണി, തീയടുക്കത്ത് വീണ്ടും പുലി; തൊഴുത്തില്‍ കയറി പശുക്കിടാവിനെ ആക്രമിച്ചു, വീട്ടുകാര്‍ ടോര്‍ച്ചടിച്ചപ്പോള്‍ പുലി ഓടിപ്പോയി Saturday, 4 January 2025, 9:39