ക്രിക്കറ്റ് ഒളിമ്പിക്സിലേക്കു തിരിച്ചെത്തുന്നു, ലോസ് ആഞ്ജലീസിൽ ഇന്ത്യക്കു പ്രതീക്ഷ Thursday, 10 April 2025, 20:26
കേരളത്തിലേക്കുള്ള ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ യുഗാണ്ടൻ സ്വദേശിനി ബെംഗളൂരുവിൽ പിടിയിൽ Thursday, 10 April 2025, 20:21
മുംബൈ ഭീകരാക്രമണം: മുഖ്യപ്രതി തഹാവൂര്‍ റാണയെ ഡല്‍ഹിയിലെത്തിച്ചു; എങ്ങും കനത്ത സുരക്ഷ Thursday, 10 April 2025, 15:50
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്: മുസ്ലിം ലീഗ് നേതാക്കളായ എം.സി ഖമറുദ്ദീനെയും പൂക്കോയ തങ്ങളെയും രണ്ടു ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍ വിട്ടു; വന്‍തുക നിക്ഷേപിച്ചവര്‍ ആശങ്കയില്‍ Thursday, 10 April 2025, 15:48
കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്: ഡ്രൈവര്‍ കുറ്റക്കാരന്‍; ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂഷന് Thursday, 10 April 2025, 15:43
മൂന്നു മക്കളുടെ മാതാവ്; രണ്ടാം ഭര്‍ത്താവിനെ ഒഴിവാക്കി മതം മാറിയശേഷം 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ചു Thursday, 10 April 2025, 14:53
ഫ്ളോര്‍മില്ലില്‍ മുളക് വറുത്തു കൊണ്ടിരുന്ന ചീനച്ചട്ടിയിലേക്ക് തീപടര്‍ന്നു; ഗ്യാസ് പൈപ്പിനും തീപിടിച്ചു, ജോലിക്കാര്‍ ഓടി രക്ഷപ്പെട്ടു, രക്ഷകരായി ഫയര്‍ഫോഴ്സ്, സംഭവം കാസര്‍കോട് റെയില്‍വെ സ്റ്റേഷനു സമീപം Thursday, 10 April 2025, 14:26
കിണറ്റില്‍ വീണ പന്ത് എടുക്കാന്‍ ശ്രമം; 45 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് 10 വയസ്സുകാരന് ഗുരുതരം Thursday, 10 April 2025, 13:50
പ്രകൃതിവിരുദ്ധ പീഡനം പതിവാക്കി; 16കാരന്റെ പരാതിയില്‍ നൃത്താധ്യാപകന് അറസ്റ്റില്‍ Thursday, 10 April 2025, 13:46
ജില്ലാ കലക്ടറും നീതി പീഠവും നാട്ടുകാരും തുണയായി; ചില്ലു കൂട്ടിനകത്തു കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് പുതുജീവന്‍ Thursday, 10 April 2025, 13:42
സ്വര്‍ണ്ണമാലയ്ക്കു വേണ്ടി യുവതിയെ കഴുത്തറുത്തു കൊന്ന കേസ്: പ്രതി കുറ്റക്കാരന്‍, വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്, പ്രതിയായ യുവാവ് മറ്റു മൂന്നു കൊലക്കേസുകളിലും പ്രതി Thursday, 10 April 2025, 13:08
ആത്മീയ ചികിത്സകന്റെ ഭാര്യ വീട്ടിലെ പ്രസവത്തിനിടയില്‍ മരിച്ച കേസ്; പ്രസവമെടുക്കാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍ Thursday, 10 April 2025, 12:58
നിര്‍ത്തിയിട്ട സ്കൂട്ടറിനു സമീപത്തു മരം ഇറക്കിയ വിരോധം: വയോധികന്റെ കൈയ്യെല്ല് വിറക് കഷ്ണം കൊണ്ട് അടിച്ചൊടിച്ചു; എരിഞ്ഞിപ്പുഴയിലെ ശ്രീധരനെതിരെ കേസ് Thursday, 10 April 2025, 12:09