കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ബി.വി വിജയഭാരത് റെഡ്ഡി ചുമതലയേറ്റു; ആദ്യ സന്ദര്‍ശനം കാലിക്കടവില്‍ Sunday, 20 April 2025, 12:32
കോടോം ബേളൂരില്‍ വീടിന് ഇടിമിന്നലേറ്റു; വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു, കിടക്ക പൂര്‍ണ്ണമായും കത്തിക്കരിഞ്ഞു; സംഭവ സമയത്ത് വീട്ടില്‍ ആരുമില്ലാത്തത് വന്‍ദുരന്തം ഒഴിവായി Sunday, 20 April 2025, 12:27
പതിനാറുകാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം പതിവാക്കിയ യുവാവിനെ ജയിലിലടച്ചു; കേസ് സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡിനു കൈമാറി, കുറ്റപത്രം ഉടന്‍ Sunday, 20 April 2025, 12:08
ചരിത്ര പ്രസിദ്ധമായ ഒളയം മഖാം ഉറൂസിലേക്ക് മുംബൈയില്‍ നിന്ന് ബസ് പുറപ്പെട്ടു Sunday, 20 April 2025, 11:41
ചട്ടഞ്ചാലില്‍ സര്‍വ്വീസ് റോഡില്‍ നിറയെ ചെളി; ബദിയഡുക്കയില്‍ നിന്നും എത്തിയ കാര്‍ നിയന്ത്രണം തെറ്റി ബൈക്കിലിടിച്ച ശേഷം വൈദ്യുതി തൂണിലും ഇടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന് Sunday, 20 April 2025, 11:30
കാസര്‍കോട് നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാകുന്നു, ദേശീയപാതയിലെ ഒറ്റത്തൂണ് മേല്‍പ്പാലം ഭാഗികമായി തുറന്നുകൊടുത്തു Sunday, 20 April 2025, 11:17
ഡ്യൂട്ടിക്കെത്തിയത് നാലുകാലില്‍; മദ്യലഹരിയില്‍ ഡ്യൂട്ടിക്കെത്തിയ നീലേശ്വരം റെയില്‍വെ സ്റ്റേഷന് മാസ്റ്റര്‍ക്കെതിരെ കേസെടുത്തു Sunday, 20 April 2025, 10:59
സമാധാനത്തിന്റെയും പ്രത്യാശയുടെയും ഈസ്റ്റര്‍; പള്ളികളില്‍ പ്രാര്‍ഥനയും ശ്രുശ്രൂഷകളും Sunday, 20 April 2025, 10:51
നീര്ച്ചാല്, വിഷ്ണുമൂര്‍ത്തി നഗറില്‍ വയോധികന് കാറിടിച്ചു മരിച്ചു; ദുബായ് രജിസ്ട്രേഷനിലുള്ളതടക്കം 2 കാറുകള്‍ കസ്റ്റഡിയില്‍ Sunday, 20 April 2025, 10:10
കാസര്‍കോട്, ചൗക്കിയിലും പൊലീസിനു നേരെ അക്രമം; പൊലീസുകാരന്റെ കൈപിടിച്ചു തിരിക്കുകയും മാന്തിപരിക്കേല്‍പ്പിക്കുകയും ചെയ്ത മുളിയാര്‍, കൊടവഞ്ചി സ്വദേശി അറസ്റ്റില്‍ Sunday, 20 April 2025, 9:44
യുവാക്കളെ കഴുത്തറുത്തു കൊന്ന് മൃതദേഹങ്ങള്‍ കുണ്ടംകുഴി, മരുതടുക്കത്ത് കുഴിച്ചിട്ട കേസ്; ചെര്‍ക്കള, അണങ്കൂര്‍ സ്വദേശികളായ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും Sunday, 20 April 2025, 9:36
കാഞ്ഞിരത്തുംങ്കാലിൽ ലഹരിയിൽ യുവാക്കളുടെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേർക്ക് കുത്തേറ്റു Sunday, 20 April 2025, 8:42
വളർത്തുനായ അയൽവാസിയുടെ വീട്ടിൽ പോയി, തർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി Sunday, 20 April 2025, 7:06
വിവാഹമുറപ്പിച്ചത് 21-കാരിയുമായി; വധുവിന്റെ വേഷത്തിലെത്തിയത് യുവതിയുടെ വിധവയായ മാതാവ്, പിന്നാലെ വിവാദം Sunday, 20 April 2025, 6:43
കോഡൂരിൽ ഓട്ടോ ഡ്രൈവർ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവർ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ Sunday, 20 April 2025, 6:25
ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു, ഒപ്പമുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു Saturday, 19 April 2025, 20:58
‘ആശ’മാരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു Saturday, 19 April 2025, 16:33