മോഷ്ടാക്കളെ ഭയന്ന് സ്വര്‍ണ്ണാഭരണങ്ങളും രേഖകളും അടങ്ങിയ ബാഗ് കൈവശം വയ്ക്കാന്‍ തീരുമാനിച്ചു; വാതില്‍ പടിയില്‍ വച്ച ബാഗ് യാത്രയിറങ്ങുമ്പോള് എടുക്കാന്‍ മറന്നു, പാതിവഴിയില്‍ നിന്നു മടങ്ങിയ ഗൃഹനാഥ വീട്ടില്‍ എത്തിയപ്പോള്‍ കണ്ടത്… Monday, 3 November 2025, 12:28
ഉപ്പള ഗേറ്റില്‍ കൊലക്കേസ് പ്രതി നൗഫലിന്റെ മൃതദേഹം; ദുരൂഹത നീങ്ങിയില്ല, സ്കൂട്ടര്‍ കണ്ടെടുത്തു, രണ്ടാമത്തെ ഫോണ്‍ എവിടെ? Monday, 3 November 2025, 12:09
കുളിപ്പിക്കുന്നതിനിടെ കയ്യില്‍ നിന്നും വഴുതി മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറില്‍ വീണു, ദാരുണാന്ത്യം Monday, 3 November 2025, 12:04
പെണ്‍കുട്ടിയെ തള്ളിയിട്ടത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ; വാതിലില്‍ നിന്ന് മാറാന്‍ പറഞ്ഞിട്ട് അനുസരിച്ചില്ല, പ്രതി സുരേഷ് മദ്യപാനിയും പ്രശ്നക്കാരനുമെന്ന് പൊലീസ് Monday, 3 November 2025, 11:46
കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് ഇരട്ട പാസ്പോര്‍ട്ട്; പറക്ലായിയിലെ റംഷീദിനെതിരെ കേസെടുത്തു Monday, 3 November 2025, 11:15
ഭൂചലനത്തില്‍ വിറച്ച് അഫ്ഗാനിസ്ഥാന്; 10 പേര് മരിച്ചു; 260 ലേറെ പേര്‍ക്ക് പരിക്ക്; വന്‍ നാശനഷ്ടം Monday, 3 November 2025, 11:11
നിര്‍ത്തിയിട്ട കാറിനകത്ത് അവശനിലയില്‍ കാണപ്പെട്ട ചെങ്കല്ല് ലോറി ഡ്രൈവര്‍ മരിച്ചു; മരണകാരണമായത് എലിവിഷം അകത്തു ചെന്നത് Monday, 3 November 2025, 10:44
പാര്‍വ്വതി അമ്മയ്ക്ക് മക്കള്‍ ആറ്: ജീവിച്ചിരിക്കുമ്പോള്‍ ആരും തിരിഞ്ഞു നോക്കിയില്ല; മരിച്ചു കഴിഞ്ഞപ്പോള്‍ മൃതദേഹത്തിനായി കടിപിടി Monday, 3 November 2025, 10:38
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും; മമ്മൂട്ടിയോ ആസിഫ് അലിയോ? മികച്ച നടനെ ഇന്നറിയാം, ആകാംക്ഷയോടെ സിനിമാലോകം Monday, 3 November 2025, 9:40
ബൈക്കില്‍ കടത്തുകയായിരുന്ന 26.81 ഗ്രാം എംഡിഎംഎയുമായി ബങ്കര മഞ്ചേശ്വരം സ്വദേശി അറസ്റ്റില്‍; പിടിയിലായത് നിരവധി കേസുകളിലെ പ്രതി Monday, 3 November 2025, 9:25
വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; നില അതീവ ഗുരുതരം, പ്രതിയെ യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു Monday, 3 November 2025, 7:07
അമിത വേഗതയിലെത്തിയ ടെംപോ ട്രാവലർ നിർത്തിയിട്ട ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 15 പേർ മരിച്ചു Monday, 3 November 2025, 6:39
മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സജീഷിന്റെ കുടുംബത്തിന് താങ്ങായി സഹപ്രവർത്തകർ; ഹൗസിംഗ് ലോൺ ഏറ്റെടുത്ത് ആധാരം തിരികെ ഏൽപ്പിച്ചു Monday, 3 November 2025, 6:21
ട്രെയിനുകളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിക്കും, വില്‍ക്കും; ഒരുവര്‍ഷത്തിനിടെ 134 ബാറ്ററികള്‍ കവര്‍ന്ന അഭിഭാഷകന് അറസ്റ്റില്‍ Sunday, 2 November 2025, 16:19
ബേവിഞ്ചയിലെ സംഘര്‍ഷം; തിങ്കളാഴ്ച ബന്ധപ്പെട്ടവരുമായി ചര്‍ച്ച: ജില്ലാകളക്ടര്‍ Sunday, 2 November 2025, 15:49