അനില് അംബാനി ഗ്രൂപ്പ് കമ്പനികളില് 3000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ്; ഇഡി റെയ്ഡ് Thursday, 24 July 2025, 16:33
സ്കൂളില് ക്ലാസെടുക്കേണ്ട സമയത്ത് തലയില് എണ്ണ തേച്ച് മസാജ്; ഒപ്പം മൊബൈലില് പാട്ടും; അധ്യാപികയുടെ പണിപോയി Thursday, 24 July 2025, 16:18
ഇന്ത്യ-യു.കെ വ്യാപാരക്കാര് ഒപ്പു വച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതി-കയറ്റുമതി തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും Thursday, 24 July 2025, 16:14
പത്താംക്ലാസുകാരി പ്രസവിച്ച സംഭവം; പീഡിപ്പിച്ച പ്രതിയെ തിരിച്ചറിയാന് ഡിഎന്എ പരിശോധന നടത്തും, പ്രതി അടുത്ത ബന്ധുവെന്ന് സംശയം Thursday, 24 July 2025, 15:41
ഏഴു ക്രമിനല് കേസുകള്; കോടതിയില് ഹാജരാകാതെ മുങ്ങി നടന്ന മഞ്ചേശ്വരം സ്വദേശിയെ കര്ണാടക പൊലീസ് അറസ്റ്റുചെയ്തു Thursday, 24 July 2025, 15:19
ഭര്തൃമതിയായ യുവതിയോട് അഭിനിവേശം: ഭര്ത്താവിനെ കൊലപ്പെടുത്തി ചാക്കില്കെട്ടി ചതുപ്പു സ്ഥലത്ത് താഴ്ത്തി; യുവാവ് പിടിയില് Thursday, 24 July 2025, 15:00
കാണാതായ റഷ്യന് വിമാനം തകര്ന്നുവീണു; അവശിഷ്ടങ്ങള് കണ്ടെത്തി, വിമാനത്തിലുണ്ടായിരുന്നത് 49 പേര് Thursday, 24 July 2025, 14:37
മഞ്ചേശ്വരത്ത് ഓവര്ടേക്ക് ചെയ്ത സ്കൂട്ടറിന്റെ നമ്പര് നോക്കിയ കാര് ഉടമയ്ക്കു മര്ദ്ദനം; മൂര്ച്ഛയുള്ള ആയുധമെടുത്തു വീശി പരിക്കേല്പ്പിച്ചതായും പരാതി Thursday, 24 July 2025, 14:20
വീട്ടില് പണവും സ്വര്ണ്ണവും വേണമെന്നില്ല; എന്തുകിട്ടിയാലും കള്ളന്മാര് തൃപ്തര്; വൊര്ക്കാടിയിലെ വക്കീലിന്റെ വീട്ടില് നിന്നു പാത്രങ്ങള് മോഷ്ടിച്ചു Thursday, 24 July 2025, 13:41
വീരമലക്കുന്നിലെ മണ്ണിടിച്ചില്; കാരണമായത് അശാസ്ത്രീയ മണ്ണെടുപ്പ്, ദേശീയപാത അതോറിറ്റിക്ക് വലിയ വീഴ്ചയെന്ന് റിപ്പോര്ട്ട് Thursday, 24 July 2025, 12:54
നെല്ലിക്കുന്നില് കടലില് കുളിക്കാന് ഇറങ്ങിയ യുവാവിനെ കാണാതായി, തിരച്ചില് തുടരുന്നു Thursday, 24 July 2025, 11:40
വീരമലക്കുന്ന് വഴി ഹെവി വാഹനങ്ങളും ലോറികളും കടത്തിവിടും; മറ്റുയാത്രാ വാഹനങ്ങള് കടന്നുപോകരുതെന്ന് ജില്ലാ കളക്ടര് Thursday, 24 July 2025, 11:24
കിദൂര് പക്ഷി ഗ്രാമം ഒരുങ്ങി: കുമ്പളയിലെ ആദ്യ സര്ക്കാര് വിനോദ സഞ്ചാര പദ്ധതി Thursday, 24 July 2025, 11:21
പിതൃസ്മരണയില് വാവുബലി; ബലിതര്പ്പണത്തിന് എത്തി ആയിരങ്ങള്, തൃക്കണ്ണാട് ക്ഷേത്രത്തില് വിപുലമായ ക്രമീകരണങ്ങള് Thursday, 24 July 2025, 11:07
പഞ്ചാ. തിരഞ്ഞെടുപ്പ് അടുക്കുന്നു: വീണ്ടും നിവേദനം;ഒന്നരവര്ഷമായി അടച്ചിട്ട കൊടിയമ്മ-കഞ്ചിക്കട്ട പാലം പൂര്ണ്ണ തകര്ച്ചയിലേക്ക് Thursday, 24 July 2025, 10:34
‘നീതി നിയമവ്യവസ്ഥയില് വിശ്വാസം തകര്ന്നു, ഒരു പെണ്ണിനും നീതികിട്ടുന്നില്ല, തന്റെയും കുഞ്ഞിന്റെയും മരണത്തിന് ഉത്തരവാദി ഭര്ത്താവും മാതാവും’; പുഴയില് ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത് Thursday, 24 July 2025, 10:21