ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയ യുവാവിനെ യുവതി ബിയര്‍ കുപ്പികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു Sunday, 29 June 2025, 9:42
സഹോദരിയുടെ വിവാഹനിശ്ചയത്തിനായി സാരി വാങ്ങി, ആദ്യദിനം തന്നെ കളർ നഷ്ടമായി; തുണിക്കടയ്ക്ക് 36,500 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി Sunday, 29 June 2025, 7:04
അമിത വേഗതയില്‍ റോങ് സൈഡിലൂടെയെത്തിയ കെഎസ്ഇബി വാഹനം ഇടിച്ച് കാല്നടയാത്രക്കാരന് ദാരുണാന്ത്യം, വൈദ്യുത പോസ്റ്റും ഇരുചക്രവാഹനവും ഇടിച്ചു തെറിപ്പിച്ചു Friday, 27 June 2025, 16:52
സുഹൃത്തുക്കളുടെ തമാശ കാര്യമായി, കംപ്രസര്‍ കൊണ്ട് യുവാവിന്റെ സ്വകാര്യ ഭാഗത്ത് കാറ്റടിപ്പിച്ചു, കുടല് പൊട്ടി, ഇതരസംസ്ഥാന തൊഴിലാളിയുടെ നില ഗുരുതരം Saturday, 21 June 2025, 10:22
വിരമിച്ചിട്ടും പണത്തോടുള്ള ആര്‍ത്തി തീര്‍ന്നില്ല; 10,000 രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമം; മൂന്നുദിവസം മുമ്പ് വിരമിച്ച വില്ലേജ് അസിസ്റ്റന്റും സുഹൃത്തും വിജിലന്‍സിന്റെ പിടിയിലായി Tuesday, 3 June 2025, 15:46
നടുറോഡിൽ പങ്കാളിയെ 45കാരൻ കുത്തിക്കൊന്നു; സംശയം കൊലപാതകത്തിലേക്കു നയിച്ചതെന്ന് പ്രാഥമിക വിവരം Tuesday, 3 June 2025, 6:10
കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട തലയില്‍ വീണ് പരിക്കേറ്റ യുവതി മരിച്ചു Friday, 30 May 2025, 14:34
രക്ഷാപ്രവര്‍ത്തനം വിഫലമായി; കടലില്‍ ചെരിഞ്ഞ ലൈബീരിയന്‍ കപ്പല്‍ പൂര്‍ണമായി മുങ്ങി, കണ്ടെയ്നറുകള്‍ കടലില്‍ വീണു Sunday, 25 May 2025, 10:52
കൊച്ചിയിൽ ചരക്കു കപ്പല്‍ അപകടം; 21 പേരെ രക്ഷപ്പെടുത്തി, 3 പേരെ കണ്ടെത്താൻ രക്ഷാപ്രവര്‍ത്തനം Sunday, 25 May 2025, 6:18
മദ്യവില്പന, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ പ്രതി; 41 കാരി രേഷ്മ എന്ന പാഞ്ചാലിയെ ‘കാപ്പ’ ചുമത്തി നാടുകടത്തി Thursday, 24 April 2025, 11:39
എന്തിന് ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടി? ഡാൻസാഫ് പരിശോധനയ്ക്കിടെ മുങ്ങിയ നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും Saturday, 19 April 2025, 6:33
പെണ്‍കുട്ടികളുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്തു, അവര്‍ക്ക് തന്നെ അയച്ചു നല്കി, സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച 23 കാരന് പിടിയില്‍ Wednesday, 16 April 2025, 10:55
ആറംഗ സംഘം മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിലെത്തി, ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ ഒരാൾ ഒഴുക്കിൽപ്പെട്ടു, രക്ഷിക്കാൻ ഇറങ്ങിയ യുവാവും മുങ്ങിത്താണു, ഫയർഫോഴ്സ് എത്തി ഇരുവരുടെയും മൃതദേഹം കരക്കെടുത്തു Sunday, 13 April 2025, 7:08
കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകൻ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ, വീഡിയോ എടുത്ത് വിവരം നൽകിയ ആൾക്ക് മന്ത്രിയുടെ പാരിതോഷികം Thursday, 3 April 2025, 7:54
ട്രെയിന്‍ തട്ടി മരിച്ചയാളുടെ പേഴ്സില്‍ നിന്നു പണം അടിച്ചുമാറ്റി; എസ്ഐക്ക് സസ്പെന്ഷന് Sunday, 30 March 2025, 11:36
കൊച്ചിയില്‍ വന്‍ കുഴല്‍പ്പണവേട്ട; രണ്ടുകോടിയോളം രൂപയുമായി രണ്ടുപേര്‍ പിടിയില്‍ Saturday, 29 March 2025, 16:52
മുൻ കാമുകിയുമൊത്തുള്ള ചിത്രം ഫോണിൽ കണ്ടു; ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ Friday, 28 March 2025, 6:16