കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് ബേക്കല്‍, മലാംകുന്ന് സ്വദേശി മരിച്ചു; 4 പേര്‍ക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം, അപകടത്തില്‍പ്പെട്ടത് സിനിമ കണ്ട് മടങ്ങുകയായിരുന്ന സുഹൃത്തുക്കള്‍

ദേശീയപാതയുടെ കുമ്പള ടോള്‍ ബൂത്ത് നിര്‍മ്മാണം എം പിയുടെയും എം എല്‍ എമാരുടെയും നേതൃത്വത്തില്‍ തടഞ്ഞു; ടോള്‍ ബൂത്തിനു പില്ലര്‍ സ്ഥാപിക്കാനെടുത്ത കുഴികള്‍ പ്രതിഷേധക്കാര്‍ മണ്ണിട്ടു മൂടി

ബേഡകത്തെ ദമ്പതിമാരായ അധ്യാപകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും തടയാന്‍ ചെന്ന ആളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും പൊലീസിനെ നേരെ വാള്‍ വീശുകയും ചെയ്ത സഹോദരന്മാര്‍ കന്യാകുമാരിയില്‍ പിടിയില്‍

You cannot copy content of this page