കുഞ്ഞിമംഗലത്ത് 20 ഓളം പേര്‍ ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റ് ആശുപത്രിയില്‍
പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയവരുള്‍പ്പെടെ 20 ഓളം പേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റു. കുഞ്ഞിമംഗലം കുതിരുമ്മല്‍ മൂശാരിക്കൊവ്വല്‍, വണ്ണച്ചാല്‍, മാട്ടുമ്മല്‍ കളരി, എന്നീ പ്രദേശങ്ങ ളിലുള്ളവര്‍ക്കാണ് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റത്. കണ്ണില്‍ കണ്ടവരെയെല്ലാം കൈക്കും