Tag: hospital

നിർദ്ദേശങ്ങൾക്ക് പുല്ല് വില; പ്ലാസ്റ്റിക് കത്തിച്ച പള്ളിക്കരയിലെ ആശുപത്രിക്കും അപ്പാര്‍ട്ട്‌മെന്റിനും പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

  കാസർകോട്: മാലിന്യ സംസ്‌കരണ പരിശോധനക്കായുള്ള ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ പള്ളിക്കരയിലെ ആയുര്‍വേദ ആശുപത്രിയില്‍ ഇന്‍സിനേറ്ററില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നത് കണ്ടെത്തി. ഇതേ തുടര്‍ന്ന് ആശുപത്രി

മകള്‍ക്ക് പനിയുടെ ചികില്‍സ തേടി താലൂക്ക് ആശുപത്രിയിലെത്തി; സ്ത്രീകളുടെ വാര്‍ഡില്‍ നിന്ന് പാമ്പ് കടിയേറ്റ മാതാവ് ജില്ലാശുപത്രിയില്‍

  മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ മാതാവിനെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ഈ ദുരനുഭവം. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് പാമ്പ് കടിയേറ്റത്. ബുധനാഴ്ച രാവിലെ മകളുമായി ഗായത്രി ആശുപത്രിയിലെത്തിയതായിരുന്നു.

എല്‍കെ അദ്വാനി അപ്പോളോ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍പ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനിയെ ബുധനാഴ്ച രാത്രി ന്യൂഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 96 കാരനായ അദ്വാനി ഡോ.വിനീത് സ്‌കറിയയുടെ നീരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അസുഖത്തിന്റെ വിശദാംശങ്ങള്‍

പനി ബാധിച്ചു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ഇരുകൈകളും അറുത്തുമുറിച്ചു

കാസര്‍കോട്: പനി ബാധിച്ചെത്തിയ യുവാവിന്റെ ഇരുകൈകളും അറുത്തു മുറിച്ചു. കുമ്പളയിലെ ഒരു സ്വകാര്യാശുപത്രിയിലാണ് സംഭവം. ഒരാഴ്ച മുമ്പ് കിളിംഗാര്‍ കക്കളയിലെ രഞ്ജിത്തിനെ പനി ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി ഡെങ്കിപ്പനിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും അതിനുള്ള

ജില്ലാ സഹകരണ ആശുപത്രിക്ക് മികച്ച ആശുപത്രിക്കുള്ള അവാര്‍ഡ്

കാസര്‍കോട്: സേവനരംഗത്ത് മികച്ച സഹകരണ സംഘത്തിനുള്ള എന്‍.സി.ഡി.സി റീജണ്‍ അവാര്‍ഡില്‍ രണ്ടാം സ്ഥാനം കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് ലഭിച്ചു. കുമ്പള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന് കുമ്പള, ചെങ്കള, മുള്ളേരിയ, എന്നിവിടങ്ങളില്‍ മൂന്ന്

ബി ജെ പി നേതാവ് എല്‍ കെ അദ്വാനി ആശുപത്രിയില്‍

ന്യൂദെല്‍ഹി: ബി ജെ പി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനി (96)യെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ആരോഗ്യവാനായി തുടരുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി.

നട്ടെല്ലു തകര്‍ന്ന വയോധികയ്ക്ക് ചികിത്സക്കിടയിലും ദുരിതം; ആംബുലന്‍സ് കാത്ത് സ്ട്രക്ചറില്‍ കിടക്കേണ്ടി വന്നത് അരമണിക്കൂര്‍ നേരം

കാസര്‍കോട്: വീഴ്ചയെത്തുടര്‍ന്ന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വയോധികയ്ക്ക് ചികിത്സക്കിടയിലും ദുരിതം. എക്സറേ എടുക്കുന്നതിനായി സ്ട്രക്ചറില്‍ കിടക്കേണ്ടി വന്നത് അരമണിക്കൂറിലേറെ നേരം. പാലക്കുന്ന് സ്വദേശിനിയായ നളിനി(70)ക്കാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്. ജൂണ്‍ മൂന്നിന്

പ്രസവിക്കാന്‍ പോകും മുമ്പ് ഊരി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു നല്‍കിയില്ല; ആരോപണം നിഷേധിച്ച് ബന്ധുവായ സ്ത്രീ, സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി പൊലീസ്

കാസര്‍കോട്: ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്പ് ഗര്‍ഭിണി ഊരിക്കൊടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നു പരാതി. പ്രശ്നം പറഞ്ഞു തീര്‍ത്ത് സ്വര്‍ണ്ണം തിരികെ ലഭിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.പെര്‍മുദെയിലെ അന്‍സാറിന്റെ ഭാര്യ

ഷൂ ധരിച്ചതിന്റെ പേരില്‍ ക്രൂര റാഗിങ്; പ്ലസ് വണ്‍ വിദ്യര്‍ഥിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉപ്പള:(കാസര്‍കോട്): ഷൂ ധരിച്ചതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ് ചെയ്തതായി പരാതി. പെര്‍മുദെ പെരിയടുക്കയിലെ മുഹമ്മദ് ഷമീല്‍ ഷെഹ്സാദാ(16)ണ് മര്‍ദ്ദനത്തിന് ഇരയായത്. ബേക്കൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥിയാണ് ഷെഹ്സാദ്. മുഖത്തും നെഞ്ചിനും

നിര്‍ത്താതെ ചുമയും ശ്വാസ തടസവും 19 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഞ്ഞങ്ങാട്: നിര്‍ത്താതെയുള്ള ചുമയും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 19 വിദ്യാര്‍ഥികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബങ്കളത്ത് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് വിവിധ ആശുപത്രികളില്‍ ചികിയില്‍സയില്‍ കഴിയുന്നത്. സ്‌കൂളിലെ 11 കുട്ടികളെ നീലേശ്വരം

You cannot copy content of this page