കനത്ത മഴ; കാസര്‍കോട്ട് ആറു കടകളുടെ മേല്‍ക്കൂര തകര്‍ന്നു വീണു, ആളപായം ഒഴിവായത് ഭാഗ്യത്തിന്
കാസര്‍കോട്: ശനിയാഴ്ച വൈകുന്നേരം മുതല്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ കാസര്‍കോട്ട് ആറു കടകളുടെ മേല്‍ക്കൂര തകര്‍ന്നു വീണു. മീന്‍ മാര്‍ക്കറ്റിനു സമീപത്തെ കടകളാണ് തകര്‍ന്നത്. ഉണക്ക മീന്‍ വില്‍ക്കുന്ന കടകളാണിവ. രാത്രി ഒന്‍പതരമണിയോടെയാണ്