പെരുമ്പള പാലത്തില് നിന്നു ചന്ദ്രഗിരി പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കാരണം അറിയാതെ നാട് കണ്ണീരില് Friday, 18 April 2025, 10:30
ഭർത്താവും ബന്ധുക്കളും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് : കോട്ടയത്തെ അഭിഭാഷകയുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം Thursday, 17 April 2025, 20:44
ഷാര്ജയില് സൂപ്പര്മാര്ക്കറ്റ് ഉടമയായ മൗവ്വല് സ്വദേശി വാഹനാപകടത്തില് മരിച്ചു Thursday, 17 April 2025, 16:43
ആശുപത്രിയില് നിന്നു ഡിസ്ചാര്ജ്ജായതിന്റെ പിറ്റേന്നാള് യുവതി ഹൃദയാഘാതം മൂലം മരിച്ചു; വിട വാങ്ങിയത് കാഞ്ഞങ്ങാട് സ്റ്റാറ്റിസ്റ്റിക്കല് ഓഫീസിലെ ജീവനക്കാരി Thursday, 17 April 2025, 9:44
പിണങ്ങിപോയ ഭാര്യയോടുള്ള പ്രതികാരം; 10 വയസ്സുകാരിയായ ഭാര്യാസഹോദരിയെ കഴുത്തുഞെരിച്ചു കൊന്ന് ഓടയില് തള്ളി; ഭാര്യാ പിതാവിനെ കൊല്ലാന് പദ്ധതിയിട്ടതായും യുവാവ് Thursday, 17 April 2025, 9:27
ഓട്ടോ ഡ്രൈവറുടെ കൊലപാതകം: അഭിഷേക് ഷെട്ടിയെ കുടുക്കിയത് ”ഒരാളെ തട്ടിയാണ് വരുന്നതെന്ന” ഡയലോഗ്; കൊല നടത്തിയ സ്ഥലം രണ്ടു ദിവസം മുമ്പെ സന്ദര്ശിച്ചു, പിടിയിലായത് മഹാരാഷ്ട്രയിലേക്ക് മുങ്ങാനുള്ള തയ്യാറെടുപ്പിനിടെ, കൊലക്കത്തി കിണറ്റിലെന്ന് മൊഴി Tuesday, 15 April 2025, 15:07
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; അതിരപ്പള്ളിയിൽ രണ്ട് പേർ കൊല്ലപ്പെട്ടു Tuesday, 15 April 2025, 9:18
‘കുത്തിവയ്പ് എടുത്തു, പിന്നെ ഉണര്ന്നില്ല’: പനിയ്ക്ക് ചികിത്സയിലായിരുന്ന 9 വയസുകാരി മരിച്ചു; ആശുപത്രിയില് സംഘര്ഷം Saturday, 12 April 2025, 14:49
ഗ്രൈന്റര് പ്രവര്ത്തിപ്പിച്ചു കൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു Saturday, 12 April 2025, 11:33
കാര് പിന്നോട്ട് എടുക്കുന്നതിനിടയില് ദേഹത്ത് കയറി നാലു വയസ്സുകാരി മരിച്ചു; അപകടത്തിനു ഇടയാക്കിയത് ഓട്ടോമാറ്റിക് കാര് Saturday, 12 April 2025, 11:31
മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവര് കൊല്ലപ്പെട്ടത് കഴുത്തിനും തലയുടെ പിന്ഭാഗത്തും വെട്ടേറ്റതു മൂലമെന്ന് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട്; കൊലയാളികളെ കണ്ടെത്താന് അന്വേഷണം ഊര്ജ്ജിതമാക്കി, നിരവധി പേരെ ചോദ്യം ചെയ്തു, കര്ണ്ണാടക പൊലീസും അന്വേഷണം തുടങ്ങി Saturday, 12 April 2025, 10:16