Tag: death

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്; വീടുവിട്ടിറങ്ങിയ 14കാരി പുഴയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിനെത്തുടര്‍ന്ന് താമസസ്ഥലത്തു നിന്ന് ഇറങ്ങിയ പതിനാലുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്, കള്ളക്കുറിച്ചിയിലെ പാണ്ഡ്യന്‍- മുനിയമ്മ ദമ്പതികളുടെ മകള്‍ എം. പവിത്ര(14)യാണ് മരിച്ചത്.കല്ലായി അങ്ങാടിയിലെ വാടകമുറിയില്‍

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. 78 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ചാത്തന്‍ കോട്ടില്‍ അന്‍സാര്‍ – ഷിഹാന തസ്‌നി ദമ്പതികളുടെ മകളാണ് മരിച്ചത്. വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. മുലപ്പാല്‍

യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; സഹോദരി ഭര്‍ത്താവും മകനും കസ്റ്റഡിയില്‍

മംഗ്ളൂരു: യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സംശയത്തെത്തുടര്‍ന്ന് സഹോദരി ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ണ, ബിളിയൂരിലെ ഹേമാവതി(37)യാണ് കൊല്ലപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്

വീട്ടുമുറ്റത്തു കയറി യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: ബാലരാമപുരം ആലുവിളപാലത്തിനടുത്തു വീട്ടില്‍ക്കയറി യുവാവിനെ വെട്ടിക്കൊന്നു.വീട്ടുമുറ്റത്തു നിന്ന ആലുവിള കരീംപ്ലാവിളയില്‍ ഗോപിയുടെ മകന്‍ ബിജു (40) വിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. വഴിമുക്ക് പിച്ചിക്കോട്ടെ കുമാറാ(40)ണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തി. ഇയാളെ ഇന്ന് പൊലീസ്

പശ്ചിമ ബംഗാളില്‍ എക്സ്പ്രസ് ട്രയിനും ഗുഡ്സ് ട്രയിനും കൂട്ടിയിടിച്ചു; 15 മരണം; 60 പേര്‍ക്കു പരിക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സാര്‍ജിലിംഗ് ജില്ലയില്‍ എക്സ്പ്രസ് ട്രയിനും ചരക്കു ട്രയിനും കൂട്ടിയിടിച്ചു 15പേര്‍ മരിച്ചു. 60 പേര്‍ക്കു പരിക്കേറ്റു. ഇന്നുരാവിലെയാണ് അപകടം.അസമിലെ സില്‍ച്ചിറില്‍ നിന്നു കൊല്‍ക്കത്ത സീന്‍ദയിലേക്കു പോവുകയായിരുന്ന കാഞ്ചന്‍ജംഗ എക്സ്പ്രസിന് പിന്നില്‍ ഗുഡ്സ്

ആദൂരിനടുത്തു ചത്ത പോത്ത് റോഡ് സൈഡില്‍

കാസര്‍കോട്: റോഡ് സൈഡില്‍ ചത്ത പോത്തിന്റെ ജഡം. മുള്ളേരിയ-സുള്ള്യ സംസ്ഥാനപാതയിലെ മുള്ളേരിയക്കും ആദൂരിനുമിടയിലുള്ള ആലന്തടുക്കയിലാണ് ഇന്ന് രാവിലെ റോഡ് സൈഡില്‍ ചത്ത പോത്തിനെ കണ്ടെത്തിയത്. അറവു ശാലയിലേക്കു കൊണ്ടുപോവുകയായിരുന്ന പോത്ത് ചത്തതിനെത്തുടര്‍ന്നു വഴിയിലുപേക്ഷിച്ചതാവാമെന്നു സംശയിക്കുന്നു.

കര്‍ണ്ണാടക ഹുബ്ലി സ്വദേശി എന്‍മകജെ കന്തലില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കര്‍ണ്ണാടക ഹുബ്ലി സ്വദേശിയും എന്‍മകജെ കന്തലില്‍ താമസക്കാരനുമായ ബസവരാജി (50)നെ മരിച്ച നിലയില്‍ കാണപ്പെട്ടു.തൂങ്ങി മരിച്ചതാണെന്ന സംശയത്തെത്തുടര്‍ന്ന് ജഡം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോയി. ഹൃദ്രോഗം മൂലമായിരുന്നു മരണമെന്നും പറയുന്നുണ്ട്. ഭാര്യയും മൂന്നു

സ്വപ്നങ്ങള്‍ ബാക്കിയാക്കി രഞ്ജിത്തും കേളു പൊന്മലേരിയും മണ്ണിലേക്ക് മടങ്ങി; കുണ്ടടുക്കവും തൃക്കരിപ്പൂരും കണ്ണീര്‍ക്കടലായി

കാസര്‍കോട്: സ്വപ്നങ്ങള്‍ ബാക്കിയാക്കി കെ. രഞ്ജിത്ത് കുണ്ടടുക്കവും കേളു പൊന്മലേരിയും മണ്ണിലേക്ക് മടങ്ങി. ഇരുവരുടെയും ചേതനയറ്റ മൃതദേഹങ്ങള്‍ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയവരെ കൊണ്ട് കുണ്ടടുക്കവും തൃക്കരിപ്പൂരും ജനസാഗരമായി തീര്‍ന്നപ്പോള്‍ ആര്‍ക്കും ആരെയും

തളങ്കര സ്വദേശി അബ്ദുള്ള മലബാരി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

മുംബൈ: കേരള മുസ്‌ലിം ജമാഅത്ത് ബാന്ദ്ര ബ്രാഞ്ച് മുൻ പ്രസിഡന്റും, ജമാഅത്തിന്റെ സജീവ പ്രവർത്തകനുമായ അബ്ദുള്ള മലബാരി (70) കുവൈറ്റിൽ മരണപ്പെട്ടു. കാസർകോട് തളങ്കര സ്വദേശിയായ മലബാരി ദീർഘകാലമായി മുംബൈ ബാന്ദ്ര ഭാരത് നഗറിലാണ്

വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ച നിലയില്‍

കാസര്‍കോട് : വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ കാലിച്ചാംപൊതി കണ്ണിപ്പാറയിലെ കാര്‍ത്തികയില്‍ ബാലകൃഷ്ണന്റെ ഭാര്യ ഷീന (48) ആണ് മരിച്ചത്. മേക്കാട്ട് സ്വദേശിയാണ്.ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വീടിനടുത്തുള്ള കിണറ്റില്‍

You cannot copy content of this page