Tag: death

എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു.സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുംതല കുറ്റിച്ചിയിലെ പി.വി.ഹൗസില്‍ ഉമറുല്‍ ഫാറൂഖ്(27)ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയവെ മരിച്ചത്. ഏതാനും ദിവസം മുമ്പ് വിഷം കഴിച്ച ഉമറുല്‍ ഫാറൂഖിനെ

ബൈക്ക് സർവീസ് റോഡിലെ കുഴിയിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

ബൈക്ക് സർവീസ് റോഡിലെ കുഴിയിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു.തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിനടുത്ത് താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ റിയാസ് (34) ആണ് മരിച്ചത്. കണ്ണൂർ പിലാത്തറ വളയാങ്കോട് എംജിഎം കോളേജിലേക്ക്

അജ്ഞാത യുവാവ്‌ റെയില്‍വെ വൈദ്യുതി തൂണില്‍ തൂങ്ങി മരിച്ച നിലയില്‍; കാലുകളില്‍ ഗുരുതര പരിക്ക്‌

മഞ്ചേശ്വരം: അജ്ഞാത യുവാവിനെ റെയില്‍വെ ട്രാക്കിനു സമീപത്തെ വൈദ്യുതി തൂണില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷന്റെ തെക്കു മാറിയുള്ള വൈദ്യുതി തൂണിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.അടിവസ്‌ത്രം മാത്രമേ മൃതദേഹത്തില്‍ ഉള്ളൂ.

ദേശീയ ഗാനം ആലപിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞു വീണു മരിച്ചു

മംഗലൂരു: കർണാടകയിലെ ചാമരാജനഗര്‍ ജില്ലയിൽ സ്‌കൂളില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടെ പത്താംതരം വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. നിര്‍മല സ്‌കൂള്‍ വിദ്യാര്‍ഥിനി പെലീസയാ(15)ണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. രാവിലെ പത്തുമണിയോടെ പ്രാര്‍ത്ഥന നടക്കുന്നതിനിടെ പെണ്‍കുട്ടി

കാമുകിക്ക് പിസയുമായി പാതിരാത്രിയില്‍, ടെറസിലേക്ക് എത്തിയ പിതാവിനെ കണ്ട് ഒളിക്കാന്‍ ശ്രമിക്കുന്നതിനിടേ 20 കാരന് ദാരുണാന്ത്യം

ഹൈദരബാദ്: പ്രിയ കാമുകിക്ക് പാതിരാത്രിയില്‍ പിസയുമായി എത്തിയ 20 കാരന് ദാരുണാന്ത്യം. ഹൈദരബാദില്‍ ബേക്കറി ജീവനക്കാരനായ മൊഹമ്മദ് ഷൊഹൈബ് എന്ന യുവാവാണ് മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കാമുകിക്കായി

കൂട്ടിരിക്കാനായി എത്തിയ വയോധിക പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുകളിൽ നിന്ന് വീണ് വയോധിക മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം നിടിയങ്ങോടി സ്വദേശി ഓമനയാണ്(75) മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ നാരായണന് കൂട്ടിരിക്കാനായി എത്തിയതായിരുന്നു

ഒന്‍പതുവയസുകാരന്‍ പനി ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: പനി ബാധിച്ച് ഒന്‍പതുവയസുകാരന്‍ മരിച്ചു. കാഞ്ഞങ്ങാട് ലക്ഷ്മി നഗര്‍ സ്വദേശി വിനോദിന്റെയും സൗമ്യയുടേയും മകന്‍ റയാനാണ് ചെന്നൈയില്‍ വച്ച് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഐ.ടി കമ്പിനിയില്‍ ജോലിചെയ്യുന്ന വിനോദ് കുടുംബസമേതം ചെന്നൈയിലാണ്

ഉച്ചയ്ക്ക് ചോറുണ്ണാൻ ഭാര്യ വിളിച്ചിട്ടും ഫോൺ എടുത്തില്ല, കോഴി ഫാം ഉടമ സ്വന്തം സ്ഥാപനത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ

പരപ്പ( കാസർകോട് ): കോഴിഫാം ഉടമയെ സ്വന്തം സ്ഥാപനത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ട് പരപ്പ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന കണിപ്പറമ്പിൽ റോയ് സക്കറിയ (62) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട്

കൃഷ്ണഗിരിയിലെ പടക്കശാല ഗോഡൗണില്‍ തീപിടുത്തം, മരിച്ചവരുടെ എണ്ണം അഞ്ചായി

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയപേട്ട

ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവം; ബൈക്ക് ഓടിച്ചയാൾക്കെതിരെ നരഹത്യാ കുറ്റം ചുമത്തി കേസ്സെടുത്തു

മൂവാറ്റുപുഴ: മുവാറ്റുപുഴയിൽ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചതിൽ ബൈക്ക് ഓടിച്ചയാൾക്കെതിരെ നരഹത്യാകുറ്റം ചുമത്തി കേസ്സെടുത്തു. ബൈക്ക് ഓടിച്ച ആൻസൻ റോയിക്ക് എതിരെയാണ് നരഹത്യാ കുറ്റം ചുമത്തിയത്. ഇയാളുടെ ലൈസൻസ് റദ്ദാക്കും. കഴിഞ്ഞ ദിവസമാണ് അമിത

You cannot copy content of this page